ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ കുളപ്പട ശ്രീമംഗലം വീട്ടിൽ കെ. സുബ്രഹ്മണ്യൻ നമ്പൂതിരി (87)നിര്യാതനായി. മക്കൾ:എസ്. കൃഷ്ണൻ നമ്പൂതിരി. ശ്രീദേവി അന്തർജ്ജനം. മരുമക്കൾ:എൽ.മായാദേവി,സുബ്രഹ്മണ്യൻ പോറ്റി.