obitury

ബാലരാമപുരം: റസ്സൽപ്പുരം മണ്ണാംവിള പുത്തൻവീട്ടിൽ മോഹനദാസ്(47)​ നിര്യാതനായി. ഭാര്യ: മേരിസ്മിത. മക്കൾ: ആര്യ മോഹൻ,​ അബിൻമോഹൻ. പ്രാർത്ഥന: ശനിയാഴ്ച രാവിലെ 9 ന്.