സുകുമാരൻ
തിരുവനന്തപുരം : മെഡിക്കൽ കോളേജ് പഴയറോഡ് ചരുവിള ലെയ്ൻ സ്വപ്നയിൽ കെ.പി. സുകുമാരൻ (85) നിര്യാതനായി. ഭാര്യ: ഡോ. രാധാകുമാരി. മക്കൾ: ഡോ. മീര സുകുമാരൻ (യു.എസ്.എ), ഗ്രൂപ്പ് ക്യാപ്ടൻ ഗീത സുകുമാരൻ (എയർ ഫോഴ്സ്). മരുമക്കൾ: ഗോപാൽ ഹരികുമാർ (യു.എസ്.എ ), ഗ്രൂപ്പ് ക്യാപ്ടൻ സായി കുമാർ (എയർഫോഴ്സ്). സംസ്കാരം: 14ന് രാവിലെ 10.30ന് ശാന്തികവാടത്തിൽ.