
ചേളന്നൂർ: കുളങ്ങര പറമ്പത്ത് ബാലരാമൻ നായർ (77 - റിട്ട. യു.ഡി ക്ലർക്ക് കാക്കൂർ ഗ്രാമപഞ്ചായത്ത്) നിര്യാതനായി. ഭാര്യ: മേയക്കാട്ട് അമൃതവല്ലി. മക്കൾ: പൃഥു മോഹൻ (ആർമി), റിസ (സീനിയർ ക്ലർക്ക് ഗവ. പോളിടെക്നിക്, മലാപറമ്പ്), ദീപാറാണി (അദ്ധ്യാപിക, ശ്രീ ശങ്കര വിദ്യാമന്ദിരം, കക്കോടി ) മരുമക്കൾ: ജിഷ തൈനൂര്, മുരളീധരൻ (പ്രധാനദ്ധ്യാപകൻ, എസ്.എ.യു.പി.എസ്, തിരുനെല്ലി) രജികുമാർ (നിർമ്മൽ അസോസിയേറ്റ്സ്, എരഞ്ഞിപ്പാലം).