
പാപ്പനംകോട്: പാപ്പനംകോട് തൂവൻകുഴി ലെയ്നിൽ അമ്പഴയ്ക്കൽ വീട്ടിൽ പരേതനായ കൃഷ്ണൻനായരുടെ (മിൽകൃഷ്ണൻനായർ) ഭാര്യ പി.വസന്തകുമാരി(78)നിര്യാതയായി. മക്കൾ: സതീഷ് വസന്ത് (കേരളകോൺഗ്രസ് എം. സംസ്ഥാനകമ്മിറ്റി അംഗം),അനിൽകുമാർ,അംബികാദേവി. മരുമക്കൾ : രജനിബാല, ബിന്ദു,അനിൽകുമാർ (വാഷ് വെൽ).സംസ്കാരം: ഇന്ന് (10.11.2022)രാവിലെ 9ന് ശാന്തികവാടത്തിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.