പള്ളിക്കൽ : പുലിയൂർക്കോണം അറുകാഞ്ഞിരം ചരുവിള പുത്തൻവീട്ടിൽ കുഞ്ഞിരാമൻപിള്ള (88) നിര്യാതനായി. ഭാര്യ: ഭാർഗ്ഗവിഅമ്മ. മക്കൾ: രാധാമണി, വിജയമ്മ, അനിൽകുമാർ. മരുമക്കൾ: രാജേന്ദ്രൻപിള്ള, രമ്യ, പരേതനായ രാധാകൃഷ്ണപിള്ള. സഞ്ചയനം: ഞായറാഴ്ച എട്ടിന്.