മൊട്ടമൂട്: പറമ്പുക്കോണം അവിട്ടത്തിൽ കെ. മാധവൻപിള്ള(77)​ നിര്യാതനായി. സംസ്കാരം പേട്ട കവറടി റോഡ് ശങ്കരഭവനിൽ ചടങ്ങുകൾക്ക് ശേഷം തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ഭാര്യ: സീതാലക്ഷ്മി അമ്മാൾ. മക്കൾ: സുജ,​ സൗമ്യ. മരുമക്കൾ: ദിനേഷ്,​ രാധാകൃഷ്ണൻ.