
കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതം അന്തേവാസി മുരുകേശൻ (89) നിര്യാതനായി. നാലുവർഷം മുമ്പ് കൊട്ടാരക്കര കോളേജ് ജംഗ്ഷനിൽ നിന്ന് പൊതു പ്രവർത്തകരാണ് മുരുകേശനെ സങ്കേതത്തിൽ എത്തിച്ചത്. കൂടുതൽ വിവരങ്ങൾക്ക് കലയപുരം ജോസ്, ജനറൽ സെക്രട്ടറി ആശ്രയ, കലയപുരം. ഫോൺ: 9447798963.