ആറ്റിങ്ങൽ :കല്ലമ്പലം ആഴാംകോണം മേലേവിള വീട്ടിൽ മോഹനൻ പിള്ള (57) നിര്യാതനായി.ഭാര്യ:ഗീത. മക്കൾ:രേഷ്മ, കാശിനാഥ്. മരുമകൻ:ഹരീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.