
മലയിൻകീഴ് : കൊല്ലോട് ഹിൽവ്യൂ(കെ.ആർ.എ-157) വിൽ പി.സോമശേഖരൻ നായർ(76) നിര്യാതനായി.ഭാര്യ : എ.രാജേശ്വരി.മക്കൾ : ആർ.എസ്.പ്രദീപ്(സെക്രട്ടേറിയറ്റ്),ആർ.എസ്.പ്രവീൺ(ആരോഗ്യ വകുപ്പ്).മരുമക്കൾ: നിഖില നായർ ആർ.എസ് (വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പൂവച്ചൽ),അരുണിമ എസ്.എം.(ന്യൂയോ ഡയ്ൽ സെക്കൻഡറി സ്കൂൾ കിള്ളി)
സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.ന്.