കിളിമാനൂർ:തട്ടത്തുമല രമ മന്ദിരത്തിൽ എൻ. ബാബു നിര്യാതനായി.ഭാര്യ:രേണുക,മക്കൾ :വിദ്യ.ബി,വിഷ്ണു ബി. മരുമക്കൾ :ആർ. ജയകുമാർ,അർച്ചന.വി.എസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.