vimala

കടയ്ക്കൽ :പുതുക്കോണം ഹേമ നിവാസിൽ ജെ.എസ്. വിമല (72) നിര്യാതയായി. ഭർത്താവ് പരേതനായ രഞ്ചൻ ബാബു. മക്കൾ: ആർ.രഞ്ചിത്ത് (ഡിപി വേൾഡ്, ദുബായ്) ,വി.ആർ. ഹേമ. മരുമക്കൾ: എം. പ്രേം കുമാർ (റിപ്പോർട്ടർ, ദീപിക, തിരുവനന്തപുരം), സി. സുനിത.