vimala

കാട്ടാക്കട: എട്ടിരുത്തി ഊന്നൻപാറ ഷാജി ഭവനിൽ വിമല(73) നിര്യാതയായി.

ഭർത്താവ്: തോംസൺ.മക്കൾ: ഷാജി (ഷാജി എൻജിനിയറിങ് വർക്ക്സ്,മംഗലയ്ക്കൽ), പരേതയായ ലേഖ.

പ്രാർത്ഥന :തിങ്കളാഴ്ച രാവിലെ 8ന്.