ju

തിരുവനന്തപുരം: ആലപ്പുഴയിൽ നിന്ന് ചെന്നൈയിലേക്കുള്ള എക്സ്പ്രസ് ട്രെയിനിന്റെ സമയം ഇന്നു മുതൽ മാറുമെന്ന് റെയിൽവേ അറിയിച്ചു.വൈകിട്ട് 4.05ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ടിരുന്ന ട്രെയിൻ ഇന്നുമുതൽ 3.40നായിരിക്കും പുറപ്പെടുക.എറണാകുളം സൗത്തിൽ വൈകിട്ട് 5.15ന് പകരം പത്തുമിനിറ്റ് നേരത്തെ 5.05നെത്തും.ചെന്നൈയിൽ പിറ്റേന്ന് പുലർച്ചെ 5.50ന് പകരം 5.30നായിരിക്കും ട്രെയിൻ എത്തുക.