കല്ലമ്പലം : കരവാരം പാവല്ല ഡി.വി. എൽ.പി.എസിന് സമീപം തിരുവാതിരയിൽ പരേതനായ മോഹൻ ദാസിന്റെ മകൻ പ്രശാന്ത് എം.എ (35) നിര്യാതനായി. ഭാര്യ സ്മൃതി ബി.എസ്. മാതാവ് അമ്പിളി.സഹോദരങ്ങൾ : പ്രസാദ്, വിഷ്ണു.