തിരുവനന്തപുരം : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പട്ടം എസ്.യു.ടി ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പിനുള്ള രജിസ്ട്രേഷൻ ഇന്നും നാളെയും നടക്കും.പൊടിയാട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ 14 മുതൽ 19 വരെ നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ ഓരോ ദിവസവും ആദ്യം രജിസ്റ്റർ ചെയ്യുന്ന അഞ്ചു പേർക്ക് സൗജന്യ കൺസൾട്ടേഷനും കുറഞ്ഞ നിരക്കിൽ വിവിധ ടെസ്റ്റുകളും ലഭ്യമാക്കും.ഇതോടൊപ്പം ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യ കൺസൾട്ടേഷനും ഇളവുകളോടെ മറ്റു ടെസ്റ്റുകളും ലഭിക്കും.ഫോൺ : 9745964777.