santhos

ഉള്ളൂർ :ആക്കുളം റോഡ് കൊറ്റോട് പുത്തൻവീട്ടിൽ പരേതരായ ചക്രപാണിയുടെയും തങ്കമ്മയുടെയും മകൻ സന്തോഷ്‌കുമാർ (53)നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8മണിക്ക്.