charamam

മലയിൻകീഴ് : മുണ്ടുക്കോണം രോഹിത് നിവാസിൽ സദാശിവൻപിള്ള(69)നിര്യാതനായി.ഭാര്യ : ശകുന്തള.മക്കൾ : ബിന്ദു,രാജേഷ്.മരുമക്കൾ : ഗിരീഷ്,സരിത.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.