news-

കുറ്റ്യാടി: കായക്കൊടി വള്ളിത്തോട്ടത്തിൽ പടിച്ചിൽ കണാരൻ (92) നിര്യാതനായി. ഭാര്യ: പാറു. മക്കൾ: ജാനകി, ശോഭ, ശ്യാമള , ബിന്ദു. മരുമക്കൾ: സുധാകരൻ, അശോകൻ, രാജൻ, അശോകൻ (കള്ളാട്). സഹോദരങ്ങൾ: പരേതരായ കണ്ണൻ, ചീരു.