പരശുവയ്ക്കൽ :കൊറ്റാമം ശിവൻപിള്ളയുടെയും തങ്കമണിയുടെയും മകൻ അനിൽകുമാർ. എസ് (51)നിര്യാതനായി.
ഭാര്യ :പ്രീത ജി. മക്കൾ :മനു.എ(ഇൻഫോപാർക്ക്,കാക്കനാട് ), ആർച്ച.പി (ടെക്നോപാർക്ക് ).
സഞ്ചയനം ഞായർ 9 ന്.