
വർക്കല : വടശ്ശേരി ക്കോണം എസ്.എൻ.വി ബംഗ്ലാവിൽ പരേതനായ നാണു മുതലാളിയുടെയും കൗസല്യയുടെയും മകൻ എൻ. ജയപ്രകാശ് (ബേബി - 63) നിര്യാതനായി. ഭാര്യ: സന്ധ്യ (ടീച്ചർ, ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ). മകൻ: സഞ്ജയ് (തക്കല എൻ.ഐ. എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥി) . സഞ്ചയനം: 15 ന് രാവിലെ 8മണിക്ക്.