മുടപുരം:മുട്ടപ്പലം ശ്രീതോട്ടത്തിൽ നാഗരുകാവ് ശ്രീദുർഗാ ദേവീ ക്ഷേത്രത്തിലെ വാർഷിക കലശവും നാഗരൂട്ടും 15,16 തീയതികളിൽ നടക്കും. 15ന് രാവിലെ 6ന് ഗണപതി ഹോമം, 8ന് നഗർക്ക് പൂജ ,9ന് ദേവീപൂജ ,വൈകിട്ട് 6ന് വിളക്കും പൂജയും. 16ന് രാവിലെ 6ന് ഗണപതി ഹോമം, 9.30ന് സമൂഹപൊങ്കല ,11.30ന് വിശേഷാൽ കലശപൂജ ,11.45ന് നൂറും പാലും ഊട്ട്, പഞ്ചാമൃത നിവേദ്യം ,അഷ്ടനാഗ പൂജ, 12.15 ന് നാഗരൂട്ട്,കഞ്ഞിസദ്യ, വൈകിട്ട് 6.30ന് വിളക്കും പൂജയും.