march

കത്ത് വിവാദ കേസിൽ മേയറുടെ രാജി ആവശ്യപ്പെട്ട് കോർപറേഷൻ ഓഫീസിലേക്ക് ഒ ബി സി മോർച്ച നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോൾ.