ചിറയിൻകീഴ്: പാലക്കുന്ന് കട്ടയ്ക്കാലിൽ വീട്ടിൽ എൻ. ലക്ഷ്മണന്റെ ഭാര്യ രാഗിണി.വി (69) നിര്യാതയായി. മകൻ: ലിബി(യു.എ.ഇ) .മരുമകൾ: ജിജി.പി( അസി. പ്രൊഫസർ. എസ്.എൻ കോളേജ് ചാത്തന്നൂർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.