വട്ടിയൂർക്കാവ് :കൊടുങ്ങാനൂർ പനയറവിളാകം ഗീതാ ഭവനിൽ (കലാഗ്രാമം 136 എ ) എൻ. ശ്രീകുമാരൻ നായരുടെ ഭാര്യ ഗീത. എസ് ( ഗിരിജ, 58 )നിര്യാതയായി.മക്കൾ:ശ്രീജ , സുകന്യ.മരുമക്കൾ:എം. സത്യൻ, ദിനേശ് കുമാർ .കെ.സഞ്ചയനം വ്യാഴം 8.30 ന്.