lk

വർക്കല: ഹരിഹരപുരം മനീഷ് ഭവനിൽ മണികണ്ഠൻ പിള്ള( 55) നിര്യാതനായി. ഭാര്യ സീമ. മക്കൾ. മനീഷ്, മോനിഷ.

ഫോട്ടോ -മണികണ്ഠൻ പിള്ള