ബാലരാമപുരം: മുടവൂർപ്പാറ, തിട്ടവേലിക്കര, ബിന്ദു ഭവനിൽ സിന്ധുമോൾ(38) നിര്യാതയായി. ഭർത്താവ്: പരേതനായ മഹേഷ്. മക്കൾ: അഭിഷേക്, പൂജ, ആദിത്യൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒൻപതിന്.