
തിരുവനന്തപുരം: മണ്ണന്തല മാതിരംപള്ളിൽ റിട്ട. സർക്കിൾ ഇൻസ്പെക്ടർ പരേതനായ എം .വി തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് (94) നിര്യാതയായി. സംസ്കാര ശുശ്രൂഷ ഇന്ന് മണ്ണന്തല മുക്കോലയ്ക്കൽ ബഥേൽ മാർത്തോമ്മാ പള്ളിയിൽ . തുടർന്നുള്ള ശുശ്രൂഷ കരകുളം കോഴിയോട് സെമിത്തേരിയിൽ. ഭവനത്തിലെ ശുശ്രൂഷ രാവിലെ 10 മണിക്ക് ആരംഭിക്കും. മക്കൾ: മറിയാമ്മ ജോർജ്, ഏലിയാമ്മ തമ്പി, അച്ചാമ്മ മത്തായി, വർഗീസ് തോമസ്, ഫിലിപ്പ് തോമസ്, പരേതനായ ജേക്കബ് തോമസ്. മരുമക്കൾ: ജോർജ്, തമ്പി മാത്യു, മത്തായി, ബീന വർഗീസ്, ആൻസി ഫിലിപ്പ്, സൂസൻ ജേക്കബ്.