prashanth

കല്ലമ്പലം : ഓട്ടോ റിക്ഷ ഡ്രൈവർ കരവാരം പാവല്ല തിരുവോണത്തിൽ പരേതനായ മോഹനന്റെയും അമ്പിളിയുടെയും മകൻ പ്രശാന്ത്‌ (അമ്മിണി - 35) നിര്യാതനായി.