obituray

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം നാരായണീയത്തിൽ സി.കെ. ബാലസുബ്രഹ്മണ്യന്റെ (റിട്ട. കൊച്ചിൻ റിഫൈനറീസ്) ഭാര്യ കെ.എസ്. പൊന്നമ്മാൾ (79)നിര്യാതയായി. പാലാ രാമപുരം കിളിമംഗലത്ത് കുടുംബാംഗമാണ്. സംസ്കാരം മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ നടന്നു.