തിരുവനന്തപുരം: ശ്രീപഴഞ്ചിറ ദേവീക്ഷേത്ര ആയില്യപൂജ 16ന് രാവിലെ 8.30ന് ക്ഷേത്ര തന്ത്രി ബി.ആർ അനന്ദേശ്വര ഭട്ടിന്റെയും മേൽശാന്തി ആർ. രാജീവ് പോറ്റിയുടെയും മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര സർപ്പക്കാവിൽ നടക്കും. ആയില്യപൂജ ഭക്തജനങ്ങൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം.