sukumaran-nair

കല്ലമ്പലം : നാവായിക്കുളം റോബി ഭവനിൽ സുകുമാരൻ നായർ (83) നിര്യാതനായി. ഭാര്യ : ജഗദമ്മ. മക്കൾ : റോബി, മിനി. മരുമക്കൾ : രാജു, മഞ്ജു. സഞ്ചയനം 15 ന് രാവിലെ 8 ന്.