dileep

തിരുവനന്തപുരം : പാറ്റൂർ ഇ. എം. എസ് നഗർ ഏഴാം ബ്ലോക്ക് ഫ്ലാറ്റ് 625 ൽ ദിലീപ്.പി (51) നിര്യാതനായി. ഭാര്യ :മഞ്ജു കൃഷ്ണൻ, പിതാവ്‍ :കെ .പത്മദാസ്. മക്കൾ :മിലൻ ദിലീപ് , മാൻവി ദിലീപ് .