പാലോട്: ചിപ്പൻചിറ കരിമൺകോട് ശ്രീപത്മത്തിൽ തങ്കമ്മ (96) നിര്യാതയായി.മകൾ ഷീല. മരുമകൻ പരേതനായ സുദർശനൻ.സഞ്ചയനം ചൊവ്വ രാവിലെ 8.30ന്.