നെടുമങ്ങാട്:നെയ്യാറ്റിൻകര രൂപതയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ക്രിസ്തുരാജ ദേവാലയ അങ്കണത്തിൽ ആരംഭിച്ച ബൈബിൾ കൺവെൻഷൻ നെയ്യാറ്റിൻകര രൂപതാ മെത്രാൻ വിൻസന്റ് സാമുവേൽ ഉദ്ഘാടനം ചെയ്തു.റീജനൽ കോ-ഓർഡിനേറ്റർ മോൺ റൂഫസ് പയസലിൻ,ഫാദർമാരായ അലക്സ് സൈമൺ,നിക്സൺ രാജ്,സാബു ക്രിസ്റ്റി,ജനറൽ കൺവീനർ സെബസ്ത്യാനോസ്,വിവിധ കമ്മിറ്റികളുടെ കൺവീനർമാരായ രമേശ് ചന്ദ്രൻ,വിജയ കുമാർ,വർഗീസ്,യശോദ,ശോഭന,മോഹനൻ എന്നിവർ പങ്കെടുത്തു.