കടയ്ക്കാവൂർ :ചാത്തൻപാറ കുന്നുവാരം ഗീതാഞ്ജലിയിൽ പരേതയായ സരളയുടെ ഭർത്താവ് സുകുമാരൻ (വാരിജാക്ഷൻ,74) നിര്യാതനായി. മക്കൾ: ബെന്നി, ദുർഗ്ഗ,ഗീത. മരുമക്കൾ: സിന്ധു,സുജാതൻ, ഷാബു.സഞ്ചയനം 18ന് രാവിലെ 8മണിക്ക്.