ആറ്റിങ്ങൽ: മാമം തോപ്പിൽ ലെയ്ൻ കാർത്തികയിൽ പരേതനായ എസ്. പത്മനാഭൻ നായരുടെ ( ബർമ്മ ഉണ്ണി) ഭാര്യ രാധമ്മ (82) നിര്യാതയായി. മക്കൾ: ഷീലാ അനിൽ, പരേതനായ മധുകുമാർ. മരുമക്കൾ: അനിൽകുമാർ, ബീന. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടു വളപ്പിൽ