നെയ്യാറ്റിൻകര:അയിരൂർ ശാഖയിൽ നടന്ന വനിതാ സംഘം യൂണിറ്റ് രൂപീകരണം യൂണിയൻ വനിതാ സംഘം പ്രസിഡന്റ്‌ ഉഷ ശിശുപാലൻ ഉദ്ഘാടനം ചെയ്തു.ശാഖാ വനിതാ പ്രസിഡന്റ് ശ്രീജ അദ്ധ്യക്ഷത വഹിച്ചു.വനിതാ ശാഖ സെക്രട്ടറി ഗീത കുമാരി,വനിതാ സംഘം യൂണിയൻ സെക്രട്ടറി റീന ബൈജു,വനിതാ കമ്മിറ്റി അംഗം ബിന്ദു സാമ്പൻ,ശാഖ പ്രസിഡന്റ്‌ അശോക കുമാർ, സെക്രട്ടറി ഹജി ലാൽ,വൈസ് പ്രസിഡന്റ്‌ വിപിൻ തുടങ്ങിയവർ പങ്കെടുത്തു.വനിതാ സംഘം യൂണിറ്റ് ഭാരവാഹിളായി രമ ശശികുമാർ (പ്രസിഡന്റ്),ശ്രീദേവി (വൈസ് പ്രസിഡന്റ്), ശ്രീപ്രീയ (സെക്രട്ടറി),ഷീജ (ഖജാൻജി),ശ്രീലത.ബി,നിർമ്മല കുമാരി,കല.എസ്,സജിത,സരസ്വതി,ഷിബിൻ, ദീപ്തിമോൾ (കമ്മിറ്റി അംഗങ്ങൾ),ശ്രീജ,ഗീത കുമാരി,ബിന്ദു.വി (കേന്ദ്ര കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.