കാട്ടാക്കട:കാട്ടാക്കട കുഴലാർ വലിയർത്തല പുത്തൻവീട്ടിൽ ഡി.ഒ.ഗോവിന്ദകുമാർ(70)നിര്യാതനായി.ഭാര്യ:സരോജിനിയമ്മ. മകൻ:ജി.എസ്.അരുൺ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.