ശ്രീകാര്യം: ചെറുവയ്ക്കൽ സ്കൂളിനു സമീപം അനന്തപുരി വീട്ടിൽ സുനിൽലാൽ (55) നിര്യാതനായി. ഭാര്യ: മിത്ര സുനിൽ. മക്കൾ: സുമിലാൽ, അനന്തൻ. മരുമകൻ: മിഥുൻ. ചെറുമകൾ: ദിയാ കൃഷ്ണ. സഞ്ചയനം: 16ന് രാവിലെ 8.30ന്.