മണ്ണടിക്കോണം:മണ്ണടിക്കോണം അയണിവിളപുത്തൻ വീട്ടിൽ പരേതനായ റെയിൽവേ ഉദ്യോഗസ്ഥന്റെ ഭാര്യ സുശീല(63)നിര്യാതയായി.മക്കൾ:സുനിൽകുമാർ,അനിൽകുമാർ.മരുമകൾ:ശ്രീജ.സഞ്ചയനം:13ന് രാവിലെ 9ന്.