
ഏണിക്കര : വി. മോഹനകുമാരൻ നായർ (55) ഏണിക്കര ടി.എൻ.ആർ.എ 138 ബിയിൽ നിര്യാതനായി. കവടിയാർ സ്വദേശിയാണ്. ഭാര്യ: കുമാരി ബിന്ദു (ടീച്ചർ, നവോദയ സ്കൂൾ,തിരുവനന്തപുരം). മകൻ: ആദിത്യ എം. നായർ. (എം.ബി.ബി.എസ് സ്റ്റുഡന്റ്, കോട്ടയം മെഡിക്കൽ കോളേജ്). സഞ്ചയനം: 17ന് രാവിലെ 8.30ന്.