തിരുവനന്തപുരം: സലൂൺ ബ്യൂട്ടി പാർലർ വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായി ക്യാപിറ്റൽ വിജയൻ (പ്രസിഡന്റ്), രഞ്ജിത്ത് പനയമുട്ടം (ജനറൽ സെക്രട്ടറി),ഏറം മോഹനൻ (ട്രഷറർ), സജീർ നീർവെട്ടിതൽ (വൈസ് പ്രസിഡന്റ്), ആദർശ് റജി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ഇതോടൊപ്പം 51 അംഗ എക്സിക്യുട്ടിവിനെയും തിരഞ്ഞെടുത്തു.