antony-raju

തിരുവനന്തപുരം: കേരളപ്പിറവിയോടനുബന്ധിച്ച് കേരള സാംസ്കാരിക പരിഷത്ത് ഏർപ്പെടുത്തിയിട്ടുള്ള കേരളീയം പുരസ്കാരം പാപ്പനംകോട് അൻസാരിക്ക് മന്ത്രി ആന്റണി രാജു നൽകി. പരിഷത്ത് ജില്ലാപ്രസിഡന്റ് പൂവച്ചൽ സുധീർ അദ്ധ്യക്ഷത വഹിച്ചു. പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ജെബി മേത്തർ എം.പി, ഡി.സി.സി വൈസ് പ്രസി‌ഡന്റ് അഡ്വ.ജലീൽ മുഹമ്മദ്,വനിതാകമ്മിഷൻ അംഗം ഷാഹിദാകമാൽ, കുന്നത്തൂർ ജെ. പ്രകാശ്, തൊളിക്കോട് റിയാസ് തുടങ്ങിയവർ സംസാരിച്ചു.