നെയ്യാറ്റിൻകര : കുളത്തൂർ ചാലാക്കര കൂവരകുവിള വീട്ടിൽ വി. ദിവാകരൻ (65 )നിര്യാതനായി. ഭാര്യ: ലില്ലി എ .ജെ. മക്കൾ: പ്രവീൺകുമാർ , പ്രമീള ദേവി. മരുമകൻ: എൽദോ. പ്രാർത്ഥന: തിങ്കൾ 9 മണിക്ക്.