ബാലരാമപുരം: ശിവൻകോവിൽ റോഡ് അകരത്തിൻവിള കാർത്തി ഭവനിൽ ശ്രീകുമാറിന്റെ ഭാര്യ വാസന്തി(48) നിര്യാതയായി. മക്കൾ :കാർത്തിക, അജിത്(അച്ചു). സഞ്ചയനം ബുധനാഴ്ച്ച രാവിലെ 8 ന്.