കളമച്ചൽ :ആനച്ചൽ പള്ളിക്കുന്ന് കുന്നുവിളവീട്ടിൽ പരേതനായ ഭാസ്കരന്റ ഭാര്യ വനജാക്ഷി (90) നിര്യാതയായി.
മക്കൾ : ചിത്രലേഖ, ഇന്ദിര, ശ്രീലത, സുപ്രഭ, സലിംകുമാർ. മരുമക്കൾ. രാജേന്ദ്രൻ, കൃഷ്ണൻ കുട്ടി, അനിൽകുമാർ, വിമലകുമാരി,
സഞ്ചയനം ബുധൻ 8 ന്.