sarsw

മുടവൻമുകൾ : കുറട്ടൂർ കരിത്തലക്കൽ പുത്തൻവീട്ടിൽ സരസ്വതി (76) നിര്യാതയായി.

ഭർത്താവ് : പരേതനായ ദിവാകരൻ നാടാർ.മക്കൾ : ഓമന, മഞ്ജുള, ഗിരിജ, ജയ.

മരുമക്കൾ :സതീഷ് കുമാർ, മോഹനൻ, സന്തോഷ്‌, ജോയ്.

സഞ്ചയനം :തിങ്കളാഴ്ച രാവിലെ 9ന്.