
മയ്യനാട്: തുണ്ടിൽ വീട്ടിൽ ഫസിലിന്റെയും അസൂറ ബീവിയുടെയും മകനും കോഴിക്കോട് ടാറ്റ ക്യാപിറ്റൽസ് സെയിൽസ് മനേജരുമായ ഗസാലി (34) നിര്യാതനായി. യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ളി മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്നു . ഭാര്യ: സി.എച്ച്.ഹുസ്ന (ക്ഷീര വികസന ഓഫീസർ,കൊണ്ടോട്ടി). മക്കൾ: അർഫിൻ, അൽസഹറ.