nov13b

ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമംമുക്ക് ആറാട്ട് റോഡ് പൂനിലാവിൽ വീട്ടിൽ പ്രഭാകരന്റെ(റിട്ട. അസിസ്റ്റന്റ് എൻജിനിയർ,​ കെ.ഡബ്ലിയു. എ)​ ഭാര്യ തങ്കമണി പ്രഭാകരൻ (81)​ നിര്യാതയായി. മക്കൾ: വിനോദ്,​ പ്രിസതങ്കം. മരുമകൻ: സുനോജ് ( റിട്ട. പ്രിൻസിപ്പൽ)​. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.